You Searched For "സാമ്പത്തിക ഇടപാടുകള്‍"

ആണി കയറിയ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ മുടക്ക് 50 ലക്ഷം; ദുബായിലെ ആഡംബര വില്ലയ്ക്ക് മുന്‍പില്‍ സകല ആഡംബര വാഹനങ്ങളും; ആഡംബരം കാട്ടി സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യം; എന്നിട്ടും സിജെ റോയ് മരണം തെരഞ്ഞെടുത്ത് എന്തിന്? സീറോ ഡെബ്റ്റ് എന്ന് പറയുമ്പോഴും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമായിരുന്നോ?
ഞാന്‍ ചാരിറ്റിയും നടത്തും, പെണ്ണ് പിടുത്തവും തുടരും; പീഡന ആരോപണങ്ങള്‍ വരെ മുക്കി; വിഎസിന്റെ ലൈവ് കട്ടാക്കി; ഇരകളുടെ ആത്മഹത്യാശ്രമവും വെളിച്ചം കണ്ടില്ല; തുടക്കം മുതല്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് മറുനാടന്‍; ബോ ചേയെ പനപോലെ വളര്‍ത്തിയത് പരസ്യം വാങ്ങി വാര്‍ത്ത മുക്കുന്ന കേരള മീഡിയ